banner_content

Most Popular

Most Viewed

ശ്രീനാരായണ ഗുരുവിന്റെ 92-ാം മഹാസമാധിദിനം ഇന്ന്.

ശ്രീനാരായണഗുരുവിന്റെ 92-ാം മഹാസമാധിദിനം ഇന്ന്. ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ ഗുരുവിന്റെ സമാധിസ്ഥലമായ ശിവഗിരിയില്‍ പുലര്‍ച്ചെ ശാരദാമഠത്തിലും മഹാസമാധിയിലും ആചരിക്കും ഇവിടത്തെ വിശേഷാല്‍ പൂജകള്‍ക്കുശേഷം ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, ഹോമം എന്നിവയുണ്ടാകും. 9.30-ന് മഹാസമാധി സമ്മേളനം കേന്ദ്രമന്ത്രി ആര്‍.കെ.സിങ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനാകും. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ മഹാസമാധി ദിനം വിശ്വശാന്തി ദിനമായിട്ടായിരിക്കും ആചരിക്കുക.

യുവനടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി

യുവനടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനാണ് വധു. വിവാഹ ചിത്രങ്ങള്‍ ഭഗത് ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ഭഗതിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഭഗതിനൊരു മകനുണ്ട്. ഷെലിന്റെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ ഷെലിനും ഒരു മകനുണ്ട്. മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഭഗത് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ 92-ാം മഹാസമാധിദിനം ഇന്ന്.

ശ്രീനാരായണഗുരുവിന്റെ 92-ാം മഹാസമാധിദിനം ഇന്ന്. ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ ഗുരുവിന്റെ സമാധിസ്ഥലമായ ശിവഗിരിയില്‍ പുലര്‍ച്ചെ ശാരദാമഠത്തിലും മഹാസമാധിയിലും ആചരിക്കും ഇവിടത്തെ വിശേഷാല്‍ പൂജകള്‍ക്കുശേഷം ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, ഹോമം എന്നിവയുണ്ടാകും. 9.30-ന് മഹാസമാധി സമ്മേളനം കേന്ദ്രമന്ത്രി ആര്‍.കെ.സിങ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനാകും. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ മഹാസമാധി ദിനം വിശ്വശാന്തി ദിനമായിട്ടായിരിക്കും ആചരിക്കുക.

ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഒക്ടോബർ ഒന്നിന് പരിഗണിക്കും

Black farmers in the US’s South— faced with continued failure their efforts to run successful farms their launched a lawsuit claiming that “white racism” is to blame for their inability to the produce crop yields and on… Black farmers in the US’s South— faced with continued failure their efforts to run successful farms their launched a lawsuit claiming that...

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി.

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. 12 പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. പാലായില്‍ കനത്ത പോളിംഗ് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും പുതിയ എം മൂന്ന് വിഭാഗത്തില്‍പ്പെട്ട വോട്ടിംഗ് മെഷീനുകളാണ് എല്ലാ ബൂത്തിലും ഉപയോഗിക്കുന്നത്. 27 നാണ് വോട്ടെണ്ണല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് ടോമും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പനും...