ശ്രീനാരായണ ഗുരുവിന്റെ 92-ാം മഹാസമാധിദിനം ഇന്ന്.

ശ്രീനാരായണഗുരുവിന്റെ 92-ാം മഹാസമാധിദിനം ഇന്ന്.

ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ ഗുരുവിന്റെ സമാധിസ്ഥലമായ ശിവഗിരിയില്‍ പുലര്‍ച്ചെ ശാരദാമഠത്തിലും മഹാസമാധിയിലും ആചരിക്കും

ഇവിടത്തെ വിശേഷാല്‍ പൂജകള്‍ക്കുശേഷം ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, ഹോമം എന്നിവയുണ്ടാകും. 9.30-ന് മഹാസമാധി സമ്മേളനം കേന്ദ്രമന്ത്രി ആര്‍.കെ.സിങ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനാകും. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ മഹാസമാധി ദിനം വിശ്വശാന്തി ദിനമായിട്ടായിരിക്കും ആചരിക്കുക.

0 Reviews

Write a Review

Chief Editor

Read Previous

യുവനടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി

Read Next

എറണാകുളത്തു ആരും കൊല പെൺകുട്ടിയെ കാമുകൻ പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നു

Leave a Reply

Your email address will not be published. Required fields are marked *