യുവനടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി

യുവനടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനാണ് വധു. വിവാഹ ചിത്രങ്ങള്‍ ഭഗത് ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
ഭഗതിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഭഗതിനൊരു മകനുണ്ട്. ഷെലിന്റെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ ഷെലിനും ഒരു മകനുണ്ട്. മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഭഗത് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.


0 Reviews

Write a Review

Chief Editor

Read Previous

ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഒക്ടോബർ ഒന്നിന് പരിഗണിക്കും

Read Next

ശ്രീനാരായണ ഗുരുവിന്റെ 92-ാം മഹാസമാധിദിനം ഇന്ന്.

Leave a Reply

Your email address will not be published. Required fields are marked *