കാളികാവിൽ അഞ്ചംഗ സംഘം ഒഴുക്കിൽപ്പെട്ടു;2 മരണം

മലപ്പുറം കാളികാവിൽ ചിങ്ങകല്ല് വെള്ളച്ചാട്ടത്തിനടുത്ത് അഞ്ചംഗ സംഘം ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി.ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഒരു കുടുംബത്തിലെ അഞ്ചു പേരാണ് ഒഴുക്കിൽപെട്ടത്. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് അപകടം ഉണ്ടാക്കിയത് .

0 Reviews

Write a Review

Chief Editor

Read Previous

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

Read Next

ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഒക്ടോബർ ഒന്നിന് പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *